Header Ads

  • Breaking News

    ഇടതിന് വൻ തിരിച്ചടി, പ്രമുഖ നേതാവ് കോൺഗ്രസിലേക്ക്!

    സിപിഐ നേതാവും ജെഎൻയു സർവകലാശാല യൂണിയൻ നേതാവുമായിരുന്ന കനയ്യ കുമാർ കോൺഗ്രസിലേക്ക്. രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ ഇതിനേ പറ്റി ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നാണ് കനയ്യയുടെ മറുപടി. കനയ്യയുടെ വരവോ‌ടെ കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐക്ക് വേണ്ടി കനയ്യ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

    No comments

    Post Top Ad

    Post Bottom Ad