Header Ads

  • Breaking News

    ബിഗ് ടിക്കറ്റിൽ 23 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്

    അബുദാബി ബിഗ് ടിക്കറ്റ്  നറുക്കെടുപ്പില്‍ 23 കോടി രൂപയുടെ സൗഭാഗ്യം തേടിയെത്തിയത് മലയാളിക്ക്. റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസർഗോഡ് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. താഹിറും 4 സുഹൃത്തുകളും ചേർന്നാണ് ടിക്കറ്റ് എടുത്തത്. 027700 എന്ന ടിക്കറ്റിനാണ് 23 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. വര്‍ഷങ്ങളായി കുടുംബസമേതം റാസല്‍ഖൈമയിലാണ് താഹിര്‍ താമസിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad