Header Ads

  • Breaking News

    സംസ്ഥാനത്തെ മറ്റൊരു 'പ്രമുഖ' യൂട്യൂബർ കൂടി അറസ്റ്റിൽ!

    പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും വീഡിയോ ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കൊല്ലം രാമൻകുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചുവാണ് പിടിയിലായത്. ഈ ബുൾജെറ്റിനെ പിന്തുണച്ചായിരുന്നു അധിക്ഷേപ വീഡിയോ ഇയാൾ പുറത്തിറക്കിയത്. നേരത്തെ എയർ ഗൺ പരിചയപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ച് വൈറലായ ആളാണ് റിച്ചാർഡ്. സോഷ്യൽ മീഡിയകളിൽ 'പൊളിസാനം' എന്ന അപരനാമത്തിലാണ് റിച്ചാർഡ് അറിയപ്പെടുന്നത്.

    No comments

    Post Top Ad

    Post Bottom Ad