Header Ads

  • Breaking News

    ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ...

    റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ഈ മാസം 31 മുതൽ വിതരണം ആരംഭിക്കും. ഓഗസ്റ്റ് 16നകം കിറ്റ് വിതരണം പൂർത്തിയാക്കും. ജൂൺ മാസത്തെ കിറ്റ് വിതരണം ഈ മാസം 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഓണത്തിനോട് അനുബന്ധിച്ച് സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad