Header Ads

  • Breaking News

    BREAKING: ഈ മലയാള നടന്മാർക്ക് തോൽവി

    താരമണ്ഡലമായ തൃശ്ശൂരിൽ NDAയുടെ പ്രമുഖ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തോൽവി. വാശിയേറിയ പോരാട്ടം കണ്ട മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ 1215 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പത്മജ വേണുഗോപാൽ (UDF) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി. തിരുവനന്തപുരം മണ്ഡലത്തിൽ കൃഷ്ണകുമാറിനെയും (NDA) വിഎസ് ശിവകുമാറിനെയും (UDF) വീഴ്ത്തി LDF സ്ഥാനാർത്ഥി ആന്റണി രാജു അട്ടിമറി ജയം നേടി.

    No comments

    Post Top Ad

    Post Bottom Ad