Header Ads

  • Breaking News

    പാലക്കാട് മെട്രോമാന്റെ മുന്നേറ്റം തുടരുന്നു

    പാലക്കാട് NDA സ്ഥാനാർത്ഥി മെട്രോമാന്റെ ഇ. ശ്രീധരന്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നു. 2700 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മെട്രോമാൻ മുന്നിട്ട് നിൽക്കുന്നത് . UDFന്റെ ഷാഫി പറമ്പിലിനെയും LDFന്റെ സിപി പ്രമോദിനെയും പിന്തള്ളിയാണ് BJP മുന്നേറ്റം. ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത് സര്‍വേ പ്രവചിച്ചിരുന്നു. അതേസമയം, നേമത്തും തൃശൂരിലും BJPയാണ് മുന്നിട്ട് നിൽക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad