Header Ads

  • Breaking News

    ഇരിട്ടി പുതിയ പാലം ശനിയാഴ്ച ഗതാഗത്തിന് തുറക്കില്ലെന്ന് കെ എസ് ടി പി



    ഇരിട്ടി പുതിയ പാലം ശനിയാഴ്ച ഗതാഗത്തിന് തുറക്കില്ലെന്ന് കെ എസ് ടി പി അധികൃതർ അറിയിച്ചു. പാലത്തിന് സമീപമൊരുക്കിയ സിഗ്നൽ സംവിധാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad