Header Ads

  • Breaking News

    ഈ ജില്ലയിലും നിരോധനാജ്ഞ: കർശന നിയന്ത്രണം!

    കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ജില്ലയിലെ 7 പഞ്ചായത്തുകളിലും 1 നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ 5 പേരിലധികം കൂട്ടം കൂടിയാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി മുതൽ ഈ മാസം 30 വരെയാണ് നിയന്ത്രണം. ആഘോഷ പരിപാടികളിലും മതപരമായ ചടങ്ങുകളിലും പൊതുപങ്കാളിത്തം പാടില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad