Header Ads

  • Breaking News

    സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ!

    സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല ക‌ർഫ്യൂ ഏർപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാത്രി 9 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കും. മാളുകൾ, തീയേറ്ററുകൾ എന്നിവയ്ക്ക് രാത്രി 7 മണി വരെ മാത്രമായിരിക്കും അനുമതി. അതേസമയം, തൃശ്ശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പൂരം ചടങ്ങുകൾ മാത്രമായി നടത്തും.

    No comments

    Post Top Ad

    Post Bottom Ad