Header Ads

  • Breaking News

    മുഖ്യമന്ത്രിക്കെതിരായ മൊഴി; ഇഡിക്കെതിരെ പൊലീസ് കേസെടുത്തു

     


    കൊച്ചി: 

    മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസെടുത്ത് പൊലീസ്. ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്.

    സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലാണ് നടപടി. ഇഡിക്ക് എതിരെ ഗൂഢാലോചനക്കുറ്റത്തിനും കേസെടുത്തു. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചിരുന്നു

    No comments

    Post Top Ad

    Post Bottom Ad