Header Ads

  • Breaking News

    പൊതു പരീക്ഷ: വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്!SSLC, +2 പരീക്ഷകളുമായി ബന്ധപ്പെട്ട്.....

    പൊതു പരീക്ഷ: വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്!
    SSLC, +2 പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ട ഭാഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും SCERTയുടെയും വെബ്സൈറ്റുകളിൽ നിന്ന് പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാനാകും. www.education.kerala.gov.in, www.scert.kerala.gov.in

    No comments

    Post Top Ad

    Post Bottom Ad