Header Ads

  • Breaking News

    ശനിയാഴ്ചകളിലെ അവധി ഒഴിവാക്കി

    കേരളത്തിൽ സർക്കാർ ഓഫീസുകളിലെ ശനിയാഴ്ചകളിലെ അവധി ഇനി മുതൽ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. കൊവിഡ് സാഹചര്യത്തിലാണ് സർക്കാർ ഓഫീസുകളിൽ ശനിയാഴ്ച അവധി നൽകിയിരുന്നത്. ഈ മാസം 16ന് ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ ഇനി മുതൽ പൊതുജനങ്ങൾക്ക് ശനിയാഴ്ചകളിലും സർക്കാർ ഓഫീസുകളുടെ സേവനം പ്രയോജനപ്പെടുത്താനാകും.

    No comments

    Post Top Ad

    Post Bottom Ad