Header Ads

  • Breaking News

    സ്കൂളിന്റെ സമീപത്തെ റോഡരികിൽ മാലിന്യം തള്ളി


    ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും ശാന്തി ദീപം സ്പെഷ്യൽ സ്കൂളിന്റെയും സമീപത്തെ റോഡരികിൽ മാലിന്യം തള്ളി. ദുർഗന്ധം കാരണം വഴിനടക്കാൻ പറ്റുന്നില്ല. ബുധനാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. ഈ റോഡിൽ സ്ഥിരമായി മാലിന്യങ്ങൾ ഉപേക്ഷിക്കാറുണ്ട്

    No comments

    Post Top Ad

    Post Bottom Ad