Header Ads

  • Breaking News

    കണ്ണോം വാദ്യസംഘത്തിന്റെ അഭിമുഘ്യത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു



    കണ്ണോം വാദ്യസംഘത്തിന്റെ അഭിമുഘ്യത്തിൽ കണ്ണോത്തെ കുളവയലിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു.
    ആഘോഷത്തിന് ദീപങ്ങൾ കൊണ്ട് വർണ്ണ മനോഹാരിതതീർക്കുകയായിരുന്നു.
    ദീപാവലി ആഘോഷത്തിൽ പങ്കുചേരുവാനും ആസ്വദിക്കാനും ആയിരക്കണക്കിനാളുകൾ  ഒത്തുചേർന്നു.
    കണ്ണോക്കാർ വർഷങ്ങളായി ഈ രീതിൽ ദീപാവലി ആഘോഷിച്ചു വരുകയാണ്.



    ©www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad