Header Ads

  • Breaking News

    വിദ്യാർത്ഥികളുടെ മേൽ പിക്കപ്പ് വാഹനം മറിഞ്ഞു 8 കുട്ടികൾക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം


    കോ​ഴി​ക്കോ​ട്:
    പ​യി​മ്പ്ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം നി​ര്‍​മാ​ണ സ്ഥ​ല​ത്തേ​ക്കു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്.

    ഇ​തി​ല്‍ ഒ​രു​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ന​ന്ദ​ന​യ്ക്കാ​ണ് ഗു​രു​ത​ര​ത​മാ​യി പ​രി​ക്കേ​റ്റ​ത്.

    തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.20 നാ​യി​രു​ന്നു അ​പ​ക​ടം. ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ക​യ​റ്റം ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ വാ​നി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ക്ക​പ്പ് വാ​നി​ന​ടി​യി​ല്‍​പ്പെ​ട്ട ന​ന്ദ​ന​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ക്ഷി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട് പി​ക്ക​പ്പ് വാ​ന്‍ വ​രു​ന്ന​ത് ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

    വാ​നി​ല്‍​നി​ന്ന് പ​ല​ക​ക​ളും റ​ണ്ണ​റു​ക​ളും റോ​ഡി​ലേ​ക്ക് പ​തി​ച്ചു. റോ​ഡി​നു സ​മീ​പ​ത്തെ മ​തി​ലി​നോ​ട് ഇ​ടി​ച്ചു​നി​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

    No comments

    Post Top Ad

    Post Bottom Ad