Header Ads

  • Breaking News

    മുട്ടം വേങ്ങര ഗയിറ്റിന് സമീപം ആക്സിഡന്റ്



    മുട്ടം വെങ്ങര ഗേറ്റിന് സമീപം ഇരുചക്രവാഹനവും ബസും കൂട്ടിയിടിച്ചു.
    മാട്ടൂൽ റൈഞ്ജ് മീറ്റിംഗിൽ
    പങ്കെടുക്കാൻ വേണ്ടി ഹസനുൽ ബസ്വരിയിലേക്ക് പോവുകയായിരുന്ന  തെക്കുമ്പാട് മദ്രസയിലെ രണ്ട് ഉസ്താദുമാർക്ക് പരിക്ക് പറ്റി . കൂട്ടത്തിൽ ഒരാൾക്ക് തലയ്ക്ക് പരുക്ക് ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

    No comments

    Post Top Ad

    Post Bottom Ad