Header Ads

  • Breaking News

    ജില്ലയില്‍ നാളെ (21-08-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍



    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്റ് ഫ്രാന്‍സിസ്, ജെ ടി എസ്, ഐ ടി ഐ, പോളിടെക്‌നിക്, വനിത ഐ ടി ഐ, അമ്മൂപറമ്പ്, ചാല 12 കണ്ടി, തോട്ടട ടൗണ്‍, ശ്രീനിവാസ്, തോണയോട്ട് കാവ്, ഗോള്‍ഡന്‍ എന്‍ക്ലേവ്, നിഷ റോഡ് ഭാഗങ്ങളില്‍ നാളെ (ആഗസ്ത് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, പി വി എസ് ഫോഡ്, തങ്കേക്കുന്ന്, നൂഞ്ഞിയന്‍ കാവഷ്, ആറ്റടപ്പ സ്‌കൂള്‍, തിലാന്നൂര്‍ ഭാഗങ്ങളില്‍ നാളെ (ആഗസ്ത് 21) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad