Header Ads

  • Breaking News

    കരിമ്പത്ത് വായനശാലയ്ക്ക് മുന്നിൽ നടന്ന വാഹനാപകടം


    വായനശാലയ്ക്കു സമീപം നിർത്തിയിട്ടതായിരുന്നു ഇരു ബൈക്കുകളും ശ്രീകണ്ഠാപുരം ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് വായനശാലയുടെ മുന്നിലുള്ള നെയിം ബോർഡും രണ്ട് തണൽ മരവും ഇടിച്ചു തെറിപ്പിച്ചു അവിടെ നിർത്തിയിട്ടതായിരുന്നു ഇരു ബൈക്കുകളും (കരിമ്പം സ്വദേശികളായ ഷിജിൽ (വാസു), നിവേദ് എന്നിവരുടേതായിരുന്നു ബൈക്കുകൾ )



    No comments

    Post Top Ad

    Post Bottom Ad