Header Ads

  • Breaking News

    പയ്യന്നൂരിൽ വാഹനപകടം; യുവാവിന് ഗുരുതര പരിക്ക്


    പയ്യന്നൂർ:
    എടാട്ട് ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റ യുവാവിനെ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ നാട്ടുക്കാർ ആണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad