Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات dog. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات dog. إظهار كافة الرسائل

    പരീക്ഷയ്ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് തെരുവുനായ ഓടിച്ചിട്ട് കടിച്ചു

    الخميس, أبريل 07, 2022 0

      കൊച്ചി: പരീക്ഷ എഴുതാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച്‌ തെരുവുനായ കടിച്ചു.പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില...

    കുട്ടികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം; ഏഴ് കുട്ടികൾക്ക് പരുക്ക്

    الجمعة, مارس 05, 2021 0

    തിരുവനന്തപുരത്ത് കുട്ടികൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയിൽ കുട്ടികൾക്ക് നേരെയാണ് തെരുവ് നായകളുടെ ആക്രമണം ഉണ്...

    കണ്ണൂർ മാണിയൂരിൽ ഭ്രാന്തൻ നായയുടെ ആക്രമണം: 8 പേർക്ക് കടിയേറ്റു

    الجمعة, فبراير 28, 2020 0

    കണ്ണൂർ:  കണ്ണൂർ മാണിയൂരിൽ 4 വയസുകാരനടക്കം 8 പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. കട്ടോളി, വില്ലേജ്മുക്ക്, തണ്ടപ്പുറം, കൂവച്ചികുന്ന് എന്ന...

    തെരുവ് നായകളുടെ ഭീഷണിയിൽ പാപ്പിനിശ്ശേരി

    الأربعاء, أكتوبر 30, 2019 0

    പാപ്പിനിശ്ശേരിയിലും പരിസരത്തും തെരുവുനായശല്യം രൂക്ഷമായി. സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികളുടെ പിന്നാലെ നായക്കൂട്ടം ഓടുന്നതുമൂലം വിദ്യാര്‍ഥ...

    ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

    الخميس, سبتمبر 19, 2019 0

    മയ്യിൽ പഞ്ചായത്ത് കയരളം മേഖലയിൽ ഭ്രാന്തൻ കുറുക്കാന്റെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. കയരളം മേച്ചേരി, ഒറപ്പാടി, കിളിയളം, കണ്ടക്കൈ എന്നി...

    അഴീക്കോട്‌ ഭ്രാന്തൻ നായയുടെ കടിയേറ്റ് ആറു പേർക്ക് പരിക്ക്

    السبت, سبتمبر 14, 2019 0

    അഴീക്കോട്:  കടപ്പുറം റോഡ് പുതിയാപറമ്പ്  ഭാഗങ്ങളിൽ ഭ്രാന്തൻ നായയുടെ  കടിയേറ്റ് കുട്ടികളടക്കം ആറോളം പേർക്ക് പരിക്ക്.  അലവിൽ കടപ്പുറംറോഡ്...

    തെ​രു​വ് നാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണു

    الجمعة, أغسطس 30, 2019 0

    ത​ല​ശേ​രി: തെ​രു​വ് നാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണു....

    കണ്ണൂരിൽ ഇരുപതിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

    السبت, يوليو 20, 2019 0

    കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം. ഇരുപതിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രി...

    കുട്ടികൾ ഉൾപ്പെടെ 6 പേർ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ

    الثلاثاء, يوليو 09, 2019 0

    പാനൂർ: കടവത്തൂരിലും പുല്ലൂക്കരയിലും പാനൂരിലും നിരവധി പേർക്കു തെരുവുനായയുടെ കടിയേറ്റു. 5 പേർ തലശ്ശേരിയിലും ഒരാൾ പാനൂർ സാമൂഹിക ആരോഗ്യ കേന്ദ...

    കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു

    الجمعة, يناير 11, 2019 0

    കൂത്തുപറമ്പ് :  കൂത്തുപറമ്പ് മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനടക്കം തെരുവ് ന...

    Post Top Ad

    Post Bottom Ad