Header Ads

  • Breaking News

    വീ​ട്ടു​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ചു


    തളിപ്പറമ്പ :
    വീ​ട്ടു​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ചു. വീ​ടും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ധ​ര്‍​മ​ശാ​ല​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 
    നി​ഫ്റ്റി​ല്‍ പ​ഠി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന റി​ട്ട.​കേ​ണ​ല്‍ ബാ​ല​ന്‍ ന​മ്ബ്യാ​രു​ടെ വീ​ട്ടു​മു​റ്റ​ത്തു നി​ര്‍​ത്തി​യി​ട്ട കെ​എ​ല്‍ 13-ഇ​സ​ഡ്-7417 ന​മ്ബ​ര്‍ സ്‌​കൂ​ട്ട​റി​നു തീ​പി​ടി​ച്ച്‌ ഇ​തോ​ടൊ​പ്പം വീ​ടി​ന്‍റെ ജ​ന​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​വും തീ​പി​ടി​ച്ചു ന​ശി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രെ​ത്തി തീ​യ​ണ​ച്ചെ​ങ്കി​ലും സ്‌​കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​യ നി​ല​യി​ലാ​ണ്. വി​വ​ര​മ​റി​ഞ്ഞു ത​ളി​പ്പ​റ​മ്ബ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ളു​ടെ​യാ​ണു തീ​പി​ടി​ച്ചു ന​ശി​ച്ച സ്‌​കൂ​ട്ട​ര്‍. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad