Header Ads

  • Breaking News

    യാത്രക്കാരെ അക്രമിച്ച് ബൈക്കിന്റെ ചാവി തട്ടിയെടുത്തു


    പയ്യന്നൂര്‍: 
    യാത്രക്കാരെ മര്‍ദ്ദിച്ചിട്ട് ബൈക്കിന്റെ ചാവി തട്ടിയെടുത്തതായി പരാതി. ഒളവറയിലെ നെയോണ്‍ മോട്ടോര്‍സ് ജീവനക്കാരനായ ജിബിന്‍ ചന്ദ്ര (24)ന്റെ പരാതിയില്‍ കണ്ടോത്ത് കെ വി ആര്‍ മോട്ടോര്‍സ് മാനേജര്‍ ടി ബാബു കണ്ടാത്ത്, സ്വദേശികളായ വിഷ്ണു, അശ്വിന്‍ മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജിബിന്‍ ചന്ദ്രനും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കവെ കൊറ്റി ഓവര്‍ ബ്രിഡ്ജിന് താഴെ വച്ച് വിഷ്ണുവും അശ്വിനും രണ്ട് പേരും ചേര്‍ന്ന് മര്‍ദ്ദിച്ച് നിലത്തിട്ട് ബൈക്ക് ചാവി തട്ടിയെടുത്തുവെന്നാണ് പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad