Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Mattannur. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Mattannur. إظهار كافة الرسائل

    കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന കർശനമാക്കി

    الثلاثاء, مارس 17, 2020 0

    മ ട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണവും ആരോഗ്യ പരിശോധനയും ശക്തമാക്കി. പൊലീസിന്റെ സേവനം ഉൾപ്പെടെ ലഭ്യമാക്കി...

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ; വേനലവധിക്ക് കണ്ണൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തും

    الأربعاء, فبراير 26, 2020 0

    കണ്ണൂര്‍:    വിദേശ വിമാന കമ്ബനികള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ വിമാന...

    ക​ണ്ണൂ​ർ വി​മാ​ന​ത്ത​വ​ള​ത്തി​ൽ​നി​ന്ന് 38.50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു

    الاثنين, فبراير 17, 2020 0

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെയും സ്വർണ വേട്ട. ഒളിപ്പിച്ചു കടത്തുകയായിരുന്ന 38,49,555 രൂപ വില വരുന്ന സ്വർണം പിടികൂടി. കാസർഗോഡ്...

    മട്ടന്നൂർ എയർപോർട്ടിലേക്ക് പോകുന്ന കാർ കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതരമായി പരിക്കേറ്റു

    السبت, فبراير 08, 2020 0

    കണ്ണൂരിൽ   നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതരമായി പരിക്കേറ്റു. കണ്ണുർ തളാപ്പിൽ എ കെ ജി ആശുപത്രിക്ക് സമീപമാണ് പുലർച്ചെ അപകട...

    മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നുള്ള ശ്ര​മം പാളി; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

    الأربعاء, فبراير 05, 2020 0

    മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ...

    KSU മട്ടന്നൂർ ബ്ലോക്ക്‌ നിശാക്യാമ്പ് ആസാദി 2020 സംഘടിപ്പിച്ചു

    الاثنين, يناير 27, 2020 0

    മട്ടന്നൂർ :  കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിശാക്യാമ്പ് "ആസാദി 2020" കെ.എസ്.യു സംസ്ഥ...

    ലൊക്കേഷനിൽനിന്ന‌് പൊറോട്ടയും കോഴിയിറച്ചിയും മോഷ്ടിച്ചു

    السبت, يناير 25, 2020 0

    മട്ടന്നൂർ: ഷൂട്ടിങ്‌ ലൊക്കേഷനിൽനിന്ന‌് പൊറോട്ടയും കോഴിയിറച്ചിയും  ബിജെപിക്കാർ കവർന്നു.  ഭക്ഷണവുമായി  കടന്നുകളഞ്ഞവരെ സിനിമാ പ്ര...

    തളിപ്പറമ്പ്– മട്ടന്നൂർ വിമാനത്താവള റോഡിന് കിഫ്ബി അനുമതി

    الخميس, يناير 23, 2020 0

    തളിപ്പറമ്പ്: തളിപ്പറമ്പ്– മട്ടന്നൂർ വിമാനത്താവള റോഡിന് കിഫ്ബി അനുമതി. തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ ...

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 32 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​കൂ​ടി

    الاثنين, يناير 20, 2020 0

    മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട...

    ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

    الجمعة, يناير 10, 2020 0

    മട്ടന്നൂർ : ചാവശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ് കോളേജ് വിദ്യാർത്ഥി പുന്നാട് സ...

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം

    الجمعة, ديسمبر 20, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വർണവേട്ട.വിമാനത്തിൽ ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. വി​മാ​ന​ത്...

    കണ്ണൂരിൽ വീണ്ടും സ്വർണം പിടികൂടി

    الاثنين, ديسمبر 16, 2019 0

    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ യുവാവിൽ നിന്നാണ് 28.7 ലക്ഷത്തിന്റെ സ്വർണം പിടി...

    കണ്ണൂരില്‍ നിന്ന്‌ ഗോ എയറിന്റെ പുതിയ സര്‍വീസ്‌

    السبت, ديسمبر 14, 2019 0

    ഗോ എയറിന്റെ കണ്ണൂര്‍-ദമാം സര്‍വീസ്‌ 19ന്‌ ആരംഭിക്കും. 18,981 രൂപ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ്‌ ആരംഭിച്ചു. ഗോഎയറിന്റെ സൗദി അറേബ്യയിലേക്...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; മന്ത്രിയുടേയും സിപിഎം നേതാക്കളുടെയുമടക്കം പേരില്‍ പുറത്താക്കിയ നേതാവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ്

    الجمعة, ديسمبر 13, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി പരാതി. മന്ത്രിയുടേയും സിപിഎം നേതാക്കളു...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ; മുഖ്യമന്ത്രി

    الثلاثاء, ديسمبر 10, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും. മു...

    ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

    الثلاثاء, ديسمبر 10, 2019 0

    തളിപ്പറമ്പ ഇലക്ട്രിക്ക് സെക്ഷൻ പരിധിയിൽ കാക്കഞ്ചാൽ, നേതാജി ഹൗസിങ് കോളനി, ചെപ്പനൂൽ, പടുവളം, കുഞ്ഞരയാൽ, പാറാട്ട്, വടക്കാഞ്ചേരി, തുടങ്ങിയ ...

    പരസ്യബോർഡുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചു

    السبت, ديسمبر 07, 2019 0

    മട്ടന്നൂർ നഗരസഭ പരിധിയിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ഡിസംബർ 8 നകം നീക്കം ചെയ്യാൻ സി.ഡി.എസ്. ഹാളിൽ ചേർന്ന ജനപ്രതിനിധികളുട...

    ക​യാ​ക്കിം​ഗ് സാ​ഹ​സി​ക​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

    الجمعة, ديسمبر 06, 2019 0

    പ​യ്യ​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​നത്താ​വ​ള​ത്തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വ്വാ​യി ക​യാ​ക്കിം​ഗ...

    Post Top Ad

    Post Bottom Ad