പരസ്യബോർഡുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചു
മട്ടന്നൂർ നഗരസഭ പരിധിയിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ഡിസംബർ 8 നകം നീക്കം ചെയ്യാൻ സി.ഡി.എസ്. ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ, വ്യാപാരി സംഘടനാ നേതാക്കളുടെയും യോഗം തീരുമാനിച്ചു. യോഗം നഗരസഭാധ്യക്ഷ അനിതാ വേണു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, വ്യപാരി വ്യവസായി ഏകോപനസമിതി മേഖലാ പ്രസിഡന്റ് കെ.ശ്രീധരൻ, നഗരസഭാ സെക്രട്ടറി പി.എൻ.അനീഷ് എന്നിവർ സംസാരിച്ചു.

ليست هناك تعليقات
إرسال تعليق