Header Ads

  • Breaking News

    കച്ചവട ലൈസൻസ് പുതുക്കണം


    മട്ടന്നൂർ നഗരസഭയിൽ നിന്നും ലൈസൻസ് നേടിയിട്ടുള്ള, മുഴുവൻ വ്യാപാരികളും സംരംഭകരും 2020-21 വർഷത്തെ ലൈസൻസ് 2020 ഫെബ്രുവരി 29 നകം പുതുക്കേണ്ടതാണ്. വീഴ്ച വരുത്തുന്ന ഓരോ 15 ദിവസത്തേക്കും 25% ലേറ്റ് ഫീയും, മൂന്നിരട്ടി തുക പിഴയും ചുമത്തപ്പെടുന്നതാണ്.മലിനജലം പുറം തള്ളുന്ന ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവ സമയബന്ധിതമായി STP സ്ഥാപിക്കേണ്ടതാണ്.     സമയപരിധിക്കകം ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും
    സെക്രട്ടറി
    മട്ടന്നൂർനഗരഭ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad