Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات FOOTBALL. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات FOOTBALL. إظهار كافة الرسائل

    ബ്ലാസ്റ്റേഴ്സ് ഇന്ന് പരിശീലനത്തിനിറങ്ങുക പച്ച നിറം കലർന്ന സ്പെഷ്യൽ ജേഴ്സിയിൽ

    الجمعة, ديسمبر 13, 2019 0

    കേരള ഫുട്ബോൾ ദിനം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഒരുങ്ങി. ഇതിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമ വിളിച്ചോതു...

    വേദനാജനകമായ ആ നിമിഷം വിദൂരമല്ല, ഫുട്‌ബോള്‍ ഇതിഹാസം മെസിയുടെ വിരമിക്കല്‍ ഉടനുണ്ടാകും

    السبت, ديسمبر 07, 2019 0

    ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണ കളിക്കളം വിട്ടപ്പോള്‍ ആരാധകരുടെ നെഞ്ച് പിടഞ്ഞത് മറക്കാനാകില്ല. മറ്റൊരു നിമിഷം അത്ര അകലെയുമല്ല. ഫുട്‌ബോള്‍ ഇതി...

    ആരാധകര്‍ കലിപ്പില്‍; അലസതമാറ്റി ബ്ലാസ്റ്റേഴ്‌സിന് ജയിക്കണം, എതിരാളി മുംബൈ

    الخميس, ديسمبر 05, 2019 0

    മുംബൈ:  ഐഎസ്‌എല്‍ ആറാം സീസണിലെ ഒരു മത്സരത്തില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഏഴാം മത്സരത്തിനിറങ്ങുന്നു. മുംബൈ സിറ്റ...

    കോപ്പ അമേരിക്ക 2020 ഫിക്സ്ചറെത്തി; അര്‍ജന്റീന മരണഗ്രൂപ്പിൽ

    الأربعاء, ديسمبر 04, 2019 0

    2020 കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് ലാറ്റിനമേരിക്കന്‍ ...

    ജില്ലാ കേരളോത്സവം : ഫുട്ബോളിൽ പയ്യന്നൂർ നഗരസഭ ജേതാക്കൾ

    الأربعاء, ديسمبر 04, 2019 0

    കണ്ണൂർ ജില്ലാ പഞ്ചായ ത്തും യുവജനക്ഷേമ ബോർഡും സംഘടിപ്പിക്കുന്ന ഈ വർഷത്തെ കണ്ണൂർ ജില്ലാ കേരളോത്സവം 2019ന് കരിവെള്ളൂരിൽ തുടക്കമായി. മാങ്...

    ആറാംതന്പുരാന്‍..! ബാ​ല​ന്‍ ഡി ​ഓ​ര്‍ ല​യ​ണ​ല്‍ മെ​സി​ക്ക്

    الثلاثاء, ديسمبر 03, 2019 0

    പാ​രീ​സ്: മി​ക​ച്ച ഫു​ട്ബോ​ള്‍ താ​ര​ത്തി​നു​ള്ള 2019ലെ ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ത...

    ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്‍സി ഗോവയെ നേരിടും

    الأحد, ديسمبر 01, 2019 0

    ഐഎസ്എൽ ആറാം സീസണിൽ കേരള ബ്ലാസ്‍റ്റേഴ്സ് ഇന്ന് എഫ്‍സി ഗോവയെ നേരിടും. കൊച്ചിയിൽ രാത്രി 7.30നാണ് മത്സരം. ടൂർണമെന്റിൽ ഒരു ജയവും മൂന്ന് തോ...

    ബാഴ്സലോണ ജഴ്സിയിൽ മെസിയുടെ 700ാം മത്സരം ഇന്ന്

    الأربعاء, نوفمبر 27, 2019 0

    ബാഴ്സലോണ ജഴ്സിയിൽ ലിയോണൽ മെസിയുടെ 700ാമത് മത്സരം ഇന്ന്. ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ്‌ എഫിൽ ഇന്ന് വമ്പൻ പോര്. സ്പാനിഷ് വമ്പന്...

    മുഹമ്മദ് റാഫിക്കും പരിക്ക്; ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി

    الأحد, نوفمبر 24, 2019 0

    പരിക്കിൽ മുടന്തി വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വീണ്ടും പരിക്ക്. മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിക്കാണ് ഏറ്റവും അവസാനമായി പ...

    എരിപുരം സ്പോർട്‌സ് അക്കാദമിക്ക് വീണ്ടും മിന്നുന്ന വിജയം

    الأحد, نوفمبر 17, 2019 0

    കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗ് ടൂർണമെന്റിന്റെ രണ്ടാമത് മത്സരത്തിൽ വീനസ് ക്ലബ്ബ് കക്കാടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് എരിപുരം സ്പോർഴ്‌സ് അക്...

    മെസി ഗോളില്‍ ബ്രിസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന

    السبت, نوفمبر 16, 2019 0

    സൗദിയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോ അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. മത്സരത്തിന്റെ പതിനാലാം മിനിറ്റ് മുതല്‍ മ...

    ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍

    الخميس, نوفمبر 07, 2019 0

    ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍. സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, ആ​ഷി​ക് കു​രു​...

    കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കും ?

    الخميس, نوفمبر 07, 2019 0

    ഐ.എസ്.എല്‍. ഫുട്ബോള്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കും. അടുത്ത സീസണില്‍ കൊച്ചിക്കൊപ്പം ഏതാനും മത്സരങ്ങള്‍ കോഴിക്കോട്ടും നടത...

    സന്തോഷ് ട്രോഫി യോഗ്യതാ മത്സരം: എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആന്ധ്രയെ തകര്‍ത്ത് കേരളം

    الأربعاء, نوفمبر 06, 2019 0

    സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. കോഴിക്കോട്ട് നടന്ന മത...

    ആദ്യം മഞ്ഞക്കാര്‍ഡ്, പിന്നാലെ സെല്‍ഫി; ഇതിഹാസതാരം കക്കയെ ഞെട്ടിച്ച് വനിതാ റഫറി

    الخميس, أكتوبر 31, 2019 0

    റഫറി പോക്കറ്റില്‍ നിന്നും മഞ്ഞക്കാര്‍ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്‍ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സ...

    ഇതിഹാസതുല്യനായി റൊണാള്‍ഡോ; കരിയറില്‍ 700-ാം ഗോള്‍, മെസ്സിയും അരികെ

    الثلاثاء, أكتوبر 15, 2019 0

    ഫുട്‌ബോള്‍ കരിയറിലെ അത്യപൂര്‍വ നാഴികക്കല്ലു പിന്നിട്ട് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.  യൂറോ കപ്പ് യോ...

    ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ സന്നാഹ മത്സരം നാളെ

    السبت, سبتمبر 21, 2019 0

    സ്പോൺസർമാർ കരാർ ലംഘിച്ചതിനെ തുടർന്ന് ഗൾഫിലെ പ്രീസീസൺ പകുതിക്ക് അവസാനിപ്പിച്ച് തിരികെ വന്ന കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ തങ്ങളുടെ ആ...

    legends FC ezhome സംഘടിപ്പുക്കുന്ന soccer war 2019 ന്റെ ലോഗോ സ്പോർട്സ് മിനിസ്റ്റർ EP jayarajan നിർവഹിച്ചു

    الأحد, سبتمبر 15, 2019 0

    2019 sep 28 nu വൈകുന്നേരം 3 മണി മുതൽ തളിപ്പറമ്പ കരീബിയൻസ് ഫുട്ബാൾ ടർഫിൽ legends FC ezhome  സംഘടിപ്പുക്കുന്ന soccer war 2019 ന്റെ ലോഗോ സ്...

    കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ പ്രശസ്തിയിലേക്ക്, ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബ്

    الثلاثاء, أغسطس 06, 2019 0

    കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ വിശേഷണം കൂടി. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് കേരള...

    Post Top Ad

    Post Bottom Ad