Header Ads

  • Breaking News

    കോപ്പ അമേരിക്ക 2020 ഫിക്സ്ചറെത്തി; അര്‍ജന്റീന മരണഗ്രൂപ്പിൽ


    2020 കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇത്തവണ വേദിയാവുക. ജൂണ്‍ 12ന് അര്‍ജന്റീനയും കരുത്തരായ ചിലിയും തമ്മിലാണ് ഉദ്ഘാടന മത്സരം. എല്‍ മൊന്യുമെന്റലാണ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക. ഗ്രൂപ്പ് എയില്‍ ഉറുഗ്വേ, ചിലി, ഓസ്ട്രിയ, ബൊളീവിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad