Header Ads

  • Breaking News

    ബാഴ്സലോണ ജഴ്സിയിൽ മെസിയുടെ 700ാം മത്സരം ഇന്ന്


    ബാഴ്സലോണ ജഴ്സിയിൽ ലിയോണൽ മെസിയുടെ 700ാമത് മത്സരം ഇന്ന്. ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ്‌ എഫിൽ ഇന്ന് വമ്പൻ പോര്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ജർമ്മൻ കരുത്തരായ ഡോർട്മുണ്ടും നേർക്കുനേർ വരുന്നു. ഗ്രൂപ്പിൽ 8 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും 7 പോയിന്റുമായി ഡോർട്മുണ്ട് രണ്ടാമതുമാണ്. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 1.30നാണ് തീപാറും പോരാട്ടം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad