Header Ads

  • Breaking News

    മണ്ണിടിച്ചിൽ; പുല്ലാഞ്ഞിടയിൽ സംരക്ഷണ ഭിത്തി നിർമിക്കും



    എരിപുരം - കുപ്പം റോഡിൽ അടുത്തില പുല്ലാഞ്ഞിടയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് ടി വി രാജേഷ് എംഎൽഎ അറിയിച്ചു. 

    അടുത്തില ഈസ്റ്റിലെ മരുതിയോടൻ വളപ്പിൽ രാജീവന്റെയും ഓമനയുടെയും വീടിനുപിറകിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘംസന്ദർശിച്ചു. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഒ പ്രഭാകരൻ, കെ മോഹനൻ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad