പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളിൽ മരിച്ച നിലയില്‍...!!
കൊല്ലം:
പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്താനം സ്വദേശി കാവ്യാ മോഹനാനെയാണ് വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണു പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق