Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Pazhangadi. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Pazhangadi. إظهار كافة الرسائل

    പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പാർക്കിങ്‌ സെന്ററും നവീകരിച്ച റോഡും തുറന്നു

    الأربعاء, فبراير 17, 2021 0

    പഴയങ്ങാടി: പഴയങ്ങാടി റയിൽവേ സ്റ്റേഷൻ വാഹന പാർക്കിങ്‌ സെന്ററും മെക്കാഡംചെയ്ത് നവീകരിച്ച റോഡും ടി.വി.രാജേഷ് എം.എൽ.എ. നാടിന് സമർപ്പ...

    പഴയങ്ങാടി: മാരകമായ ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ

    الثلاثاء, فبراير 16, 2021 0

    പഴയങ്ങാടി :  മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി ബീച്ച് റോഡിലെ പി.പി. ജസീറിനെ (25 ) പഴയങ്ങാടി പ്രതിഭ ടാക്കീസിന...

    പപ്പൻ ഡോക്ടറുടെ നിര്യാണത്തിൽ തേങ്ങി പ​ഴ​യ​ങ്ങാ​ടി

    السبت, فبراير 13, 2021 0

    പ​ഴ​യ​ങ്ങാ​ടി:  രാ​വി​ലെ ആ​റ് മ​ണി​ക്കോ ഏ​ഴി​നോ  ക​യ​റി​യാ​ൽ അ​ർ​ധ​രാ​ത്രി​യും പി​ന്നി​ട്ട് മാ​ത്രം വീ​ട്ടി​ലെ പ​രി​ശോ​ധ​ന മു​റി​യി​ൽ നി​ന്ന...

    നവീകരിച്ച മാടായി -മുട്ടം – പാലക്കോട് റോഡ് നാടിനു സമര്‍പ്പിച്ചു

    الجمعة, فبراير 12, 2021 0

    നവീകരിച്ച മാടായി-ടി ബി -മുട്ടം -എട്ടിക്കുളം ഹൈസ്‌കൂള്‍- പാലക്കോട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര...

    മാട്ടൂൽ മാടായി തീര പ്രദേശത്ത് കടൽഭിത്തി നിർമാണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2മണിക്ക്...

    الجمعة, فبراير 12, 2021 0

    മാട്ടൂൽ -മാടായി   തീരദേശത്ത് കടൽഭിത്തി നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി ജി കൃഷ്ണൻ കുട്ടി നിർവ...

    കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം SFI യൂണിറ്റ്; 'ACUARELA' ഓൺലൈൻ ജലഛായ മത്സരം സംഘടിപ്പിക്കുന്നു...

    السبت, فبراير 06, 2021 0

    കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം എസ്.എഫ്.ഐ യൂണിറ്റ്  'ACUARELA' എന്ന പേരിൽ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഓൺലൈൻ ജല...

    പ​ഴ​യ​ങ്ങാ​ടി:ന​വ​വ​ധു​വാ​യ ബി​ഹാ​ർ സ്വ​ദേ​ശി​നി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​താ​യി ഭ​ർ​ത്താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

    الخميس, يناير 28, 2021 0

    പ​ഴ​യ​ങ്ങാ​ടി: ന​വ​വ​ധു​വാ​യ ബി​ഹാ​ർ സ്വ​ദേ​ശി​നി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​താ​യി ഭ​ർ​ത്താ​വ് പൊ​ലീ​സി​ൽ പ​രാ...

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    الثلاثاء, يناير 12, 2021 0

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കാട്പുറം, കണ്ണാടിപ്പള്ളി, മുട്ടം ജമായത്ത് പള്ളി, വെള്ളച്ചാല്‍, വൈ എം സി എ, എരിപ്രം എന്നീ ട...

    പഴയങ്ങാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

    الاثنين, يناير 11, 2021 0

    പഴയങ്ങാടി ഇലക്ട്രിക് സെക്ഷൻ പരിധിയിലെ പൊടിത്തടം, കുറുവാട്, ഏഴോ, കണ്ണോം, കോ ട്ടക്കീൽ, കോട്ടക്കീൽ കടവ് ട്രാൻസ്ഫോമർ പരിധിയിൽ തിങ്കള...

    കണ്ണപുരം നാല് വയസ് കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

    الأحد, يناير 10, 2021 0

    കണ്ണപുരം: മൊട്ടമ്മൽ മുതലയിൽ പൊട്ടൻ തിറയ്ക്ക് സമീപം നാല് വയസുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടി ഹൗസിൽ ഷാജിയുടെയും ഷൈനി...

    കാ​റി​ടി​ച്ച്‌ പ​രി​ക്കേ​റ്റ പു​തി​യ​ങ്ങാ​ടി​യി​ലെ കെ.​സി. അ​ര്‍​ഫാ​ന്‍ മ​രി​ച്ചു

    السبت, ديسمبر 19, 2020 0

    പ​ഴ​യ​ങ്ങാ​ടി:  പ​യ്യാ​മ്ബ​ലം ബീ​ച്ച്‌ റോ​ഡി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് കാ​റി​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ...

    ചെറുകുന്നില്‍ വീടിനുനേരെ ബോംബേറ്; ബി.ജെ.പി പ്രവര്‍ത്തകന്റെ മക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

    الجمعة, ديسمبر 18, 2020 0

    പഴയങ്ങാടി (കണ്ണൂര്‍): ചെറുകുന്ന് അമ്ബലപ്പുറം തച്ചപ്പാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ രണ്ട് മക്കള്...

    കണ്ണൂര്‍ പഴയങ്ങാടിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

    الثلاثاء, ديسمبر 01, 2020 0

    കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപം എസ്.പി ജംഷിദിന്റെ വീട്ടില്‍ നിന...

    മാടായിക്കാവിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം

    السبت, نوفمبر 14, 2020 0

    പഴയങ്ങാടി:  ലോക്ഡൗണിനുശേഷം മാടായിക്കാവിൽ ഭക്തർക്ക് ഞായറാഴ്ചമുതൽ നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്...

    കണ്ണൂർ ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് പഴയങ്ങാടിയും....

    الجمعة, أكتوبر 23, 2020 0

    വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും നിർമിച്...

    പുതിയങ്ങാടിയിൽ കല്ലുമ്മക്കായ- കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന് 5 കോടിയുടെ പദ്ധതി

    الخميس, أكتوبر 22, 2020 0

     കേരളത്തില ആദ്യത്തെ കല്ലുമ്മക്കായ ഹാച്ചറി പദ്ധതിയുടെ നിർമ്മാണോത്ഘാടനം  ഒക്ടോബർ 28 ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ നിർവഹിക്കു കേരളത്തിലെ ആദ്യത...

    പഴയങ്ങാടി പരേതനായ കിളർകുടിയൻ ബാലന്റെ ഭാര്യ പള്ളികുടിയൻ ശാരദ അന്തരിച്ചു.

    الأربعاء, أكتوبر 21, 2020 0

    മുട്ടുകണ്ടി: പരേതനായ കിളർകുടിയൻ ബാലന്റെ ഭാര്യ പള്ളികുടിയൻ ശാരദ(80) അന്തരിച്ചു. മക്കൾ: കൃഷ്ണൻ മുട്ടുകണ്ടി(സീനിയർ ഗാർഡനർ തിരുവനന്ത...

    പഴയങ്ങാടി ബോട്ട് ടെർമിനൽ: ഉദ്ഘാടനം ഒക്ടോബർ 22 ന് മുഖ്യമന്ത്രി നിർവഹിക്കും

    الاثنين, أكتوبر 19, 2020 0

    ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപേകുന്ന മലനാട് മലബാർ റിവർ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ നിർമ്മിച്ച ...

    പഴയങ്ങാടിയിൽ തൊഴിലാളിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ അറസ്റ്റിൽ

    السبت, أكتوبر 10, 2020 0

    പഴയങ്ങാടി:  കാറിൽ യാത്ര ചെയ്യുകയായിരുന്ന നിർമാണത്തൊഴിലാളിയെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പഴയങ്ങാടി റെയിൽവേ സ്റ...

    പുതിയങ്ങാടിയില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ ആരംഭിക്കും

    الخميس, سبتمبر 24, 2020 0

    പുതിയങ്ങാടിയില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കണ്ണൂര്‍-...

    Post Top Ad

    Post Bottom Ad