Header Ads

  • Breaking News

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കാട്പുറം, കണ്ണാടിപ്പള്ളി, മുട്ടം ജമായത്ത് പള്ളി, വെള്ളച്ചാല്‍, വൈ എം സി എ, എരിപ്രം എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജനുവരി 12 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad