Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Medical College. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Medical College. إظهار كافة الرسائل

    സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങളുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്

    الثلاثاء, مايو 05, 2020 0

    സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ രംഗത്ത് അപൂര്‍വ്വ നേട്ടങ്ങളുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്. കണ്ണൂര്‍ ഗവ. മെഡിക്കല...

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണം : കെ ജി എൻ എ

    الجمعة, فبراير 28, 2020 0

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്ന്‌ കേരള ഗവ. നേഴ്‌സസ്‌ അസോസിയേഷൻ (കെജിഎൻഎ) ജില്ലാ  ...

    കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ ജീവനക്കാരുടെ കഞ്ഞിവെപ്പ് സമരം

    الخميس, فبراير 13, 2020 0

    പരിയാരം: സർക്കാർ ഏറ്റെടുത്ത  പരിയാരം മെഡിക്കൽ കോളേജിൽ ഏതാനും മാസങ്ങളായി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച്ഐഎൻടിയുസി, കെസി ഡബ്ള്യുഎഫ്...

    സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

    الجمعة, يناير 31, 2020 0

    സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയി...

    പരിയാരം ഗവ.മെഡിക്കല്‍ കോളജ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 29.78 കോ​ടി

    الخميس, يناير 30, 2020 0

    പരിയാരം:  ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 29.78 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ക...

    അടുത്തമാസം മുതൽ ഒ.പി സൗജന്യം ; ബി.പി.എൽ രോഗികൾക്ക് ബ്രഡും പാലും

    السبت, يناير 25, 2020 0

    പരിയാരം : മറ്റ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെപ്പോലെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയും മാറ്റുന്നതിന്റെ അടുത്തഘട്ടമായി ഫെബ്...

    കണ്ണൂർ മെഡിക്കൽ കോളേജിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസി മന്ത്രി ഉദ്ഘാടനം ചെയ്തു

    السبت, يناير 25, 2020 0

    കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ കമ്യൂണിറ്റി ഫാർമസി മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്തു. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസ...

    ഫീസ് പുനഃപരിശോധന; കണ്ണൂര്‍ (പരിയാരം) മെഡിക്കല്‍ കോളേജില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

    الاثنين, يناير 06, 2020 0

    കണ്ണൂര്‍:   ഫീസ് പുനഃപരിശോധനയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍  (പരിയാരം) മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം...

    സ്വ​ശ്ര​യ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി; പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം

    السبت, يناير 04, 2020 0

    പ​രി​യാ​രം: സ്വ​ശ്ര​യ ഫീ​സ് അ​ട​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ച ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും ക്ലാ​സു​ക​ളി​...

    പരിയാരം മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ ; കൈകകളില്‍ കെട്ടുന്ന ചരടും മാലയും അടയാളം ; വില്‍പ്പനയ്ക്ക് കോഡ് ഭാഷയും ; കോളേജ് വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാന തൊഴിലാളികളും ഇരകള്‍

    الأربعاء, نوفمبر 20, 2019 0

    പരിയാരം  :  മെഡിക്കല്‍ കോളജ് ജംക്‌ഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയ. കോളജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവര...

    പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ വനിതാ ഹൗസ് സര്‍ജന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു

    السبت, نوفمبر 02, 2019 0

    പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി 11.45 നാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ ക്ഷീണം തോന്നു ന്നതിനാ...

    അഭിമാനകരമായ കുതിപ്പിലേക്ക്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌

    الاثنين, سبتمبر 30, 2019 0

    പരിയാരം: അഭിമാനകരമായ കുതിപ്പിലേക്ക്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌.കോളേജിന്റെയും ആശുപത്രിയുടെയും സമഗ്രവികസനത്തിനായി 300 കോടി രൂപയുടെ മാസ...

    കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 65 വയസു തികഞ്ഞ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു

    الجمعة, سبتمبر 20, 2019 0

    പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 65 വയസു തികഞ്ഞ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. 14 സുരക്ഷാ ജീവനക്കാരെയും 9 ശുചീകരണ ജ...

    കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ ആശുപത്രി കെട്ടിടനിർമാണം നവംബറിൽ പൂർത്തിയാക്കും

    الجمعة, سبتمبر 06, 2019 0

    കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിടനിർമാണം നവംബർ 15-നകം പൂർത്തിയാക്കാൻ ...

    കണ്ണൂർ മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ രോഗികൾക്ക് നൽകുന്നുണ്ടെന്ന് പ്രിൻസിപ്പാൾ

    السبت, أغسطس 24, 2019 0

    ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മതിയായ ചികിത്സ എത്തിച്ചേരുന്ന മുഴുവൻ രോഗികൾക്കും നൽകുന്നുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ എൻ റോയ്‌ അറിയിച്ചു. നി...

    2020ലും നീറ്റ് യുജി ഒരുതവണ മാത്രം; പരീക്ഷ ഓണ്‍ലൈനാകില്ല

    الجمعة, أغسطس 23, 2019 0

    മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2020ലും ഒരുതവണ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വർഷ...

    നാളെ പഠിപ്പുമുടക്കും....

    الأربعاء, يوليو 31, 2019 0

    മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധ...

    പരിയാരം മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാരിന്റെ അവഗണന; പ്രതിഷേധ ധര്‍ണ്ണ 27 ന്

    الخميس, يوليو 25, 2019 0

    പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ഉള്ള പ്രതിഷേധ ധര്‍ണ്ണ 27ന് ശനിയാഴ്ച നടക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ...

    ഹൃദ്രോഗികള്‍ക്ക് മാനസികോല്ലാസത്തിനായി ഗവ.മെഡിക്കല്‍ കോളേജില്‍ നഗ്നചിത്ര പ്രദര്‍ശനം

    الثلاثاء, يوليو 23, 2019 0

    ഹൃദ്രോഗികള്‍ക്ക് മാനസികോല്ലാസത്തിനായി കേരള ലളിതകലാ അക്കാദമി വക കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നഗ്നചിത്ര പ്രദര്‍ശനം നാളെ രാവിലെ ജില്ലാ...

    മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വ്യാജ രോഗികള്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍, വര്‍ക്കല എസ്. ആര്‍ മെഡിക്കല്‍ കോളേജ് വിവാദത്തില്‍

    السبت, يوليو 06, 2019 0

    തിരുവന്തപുരം:   മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയിക്കെത്തിയപ്പോള്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നത് വ്യാജ രോഗികളായ...

    Post Top Ad

    Post Bottom Ad