Header Ads

  • Breaking News

    നാളെ പഠിപ്പുമുടക്കും....


    മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും
    ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാർത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐഎംഎ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നാളെ മെഡിക്കൽ ബിൽ രാജ്യസഭ കൂടി പരിഗണിക്കാനിരിക്കെയാണ് പഠിപ്പ് മുടക്കുന്നത്. രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാർത്ഥികള്‍ അതത് രാജ്ഭവനു മുന്നില്‍ ബുധനാഴ്ച വൈകിട്ടു മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad