Header Ads

  • Breaking News

    ജില്ലയില്‍ നാളെ (30-07-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍



    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുടുക്കിമെട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന്(ജൂലൈ 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും സ്വദേശ്, കമാല്‍ പീടിക, അയ്യപ്പന്‍മല, പുലിദൈവം കാവ്, കാഞ്ഞിരോട് തെരു, അണ്ണാക്കൊട്ടന്‍ചാല്‍, ഏച്ചൂര്‍ കെ എസ് ഇ ബി ഓഫീസ് പരിസരം, വീനസ് ക്ലബ്ബ്, കട്ട് ആന്റ് കവര്‍ ഭാഗങ്ങളില്‍ 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴാംമൈല്‍, മമ്പറമ്പ, പ്ലാത്തോട്ടം, കുട്ടിമാവ് ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇ എസ് ഐ ആശുപത്രി, ആര്‍ കെ ബേക്കറി, ഹാന്റ്‌ലൂം ഇന്‍സ്റ്റിറ്റ്യൂട്ട്, മന്ദപ്പന്‍കാവ്, ഭഗവതി മുക്ക് ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad