Header Ads

  • Breaking News

    എന്‍ഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയില്‍ 20 പേര്‍ മലയാളികള്‍


    എൻഐഎ പുറത്തിറക്കിയ 200 ഭീകരവാദികളുടെ പട്ടികയിൽ 20 പേർ മലയാളികൾ. പട്ടികയിൽ ഹാഫിദ് സായിദും മസൂദ് അസറും സയിദ് സലാഹുദീനും ആദ്യ പേരുകാരാണ്. ഇവർക്കു പുറമേ സാക്കീർ നായിക്കും ഭീകരവാദികളുടെ പട്ടികയിലുണ്ട്. യുഎപിഎ നിയമ ഭേദഗതി പാസായാൽ ഇവരെ ഭീകരവാദികളായി പ്രഖ്യാപിക്കും.
    നിയമം പ്രാബല്യത്തിൽ വരുന്നതോടെ പട്ടികയിലുള്ളവരെ ഭീകരവാദികളായി പ്രഖ്യാപിക്കാനും ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും എൻഐഎയ്ക്ക് സാധിക്കും. യാത്രാവിലക്ക് അടക്കമുള്ള നിയമ വിലക്കുകളും പട്ടികയിൽ ഉൾപ്പെട്ടവരുടെ മേൽ ചുമത്തപ്പെടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad