Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات airport. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات airport. إظهار كافة الرسائل

    പ്രവാസികളുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ഇറങ്ങിയത് 16 ചാർട്ടേഡ് വിമാനങ്ങൾ

    الخميس, يونيو 25, 2020 0

    മട്ടന്നൂർ‌:  പ്രവാസികളുമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ഇറങ്ങിയത് 16 ചാർട്ടേഡ് വിമാനങ്ങൾ. ആദ്യമായാണു 16 രാജ്യാന്തര വിമ...

    കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യ പരിശോധന കർശനമാക്കി

    الثلاثاء, مارس 17, 2020 0

    മ ട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണവും ആരോഗ്യ പരിശോധനയും ശക്തമാക്കി. പൊലീസിന്റെ സേവനം ഉൾപ്പെടെ ലഭ്യമാക്കി...

    കണ്ണൂരിൽ നിന്നുള്ള ഗോ എയർ മുഴുവൻ വിമാന സർവീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചു

    الاثنين, مارس 16, 2020 0

    മട്ടന്നൂർ:  കണ്ണൂരിൽ നിന്നുള്ള ഗോ എയറിൻ്റെ മുഴുവൻ  വിമാന സർവീസും ഏപ്രിൽ 15 വരെ നിർത്തിവെച്ചു കണ്ണൂരിൽ നിന്ന് അബൂദാബി, ദുബായ്, ദമാം, മസ്...

    വിമാനയാത്രയ്ക്കിടെ വൈ -ഫൈ ഉപയോഗിക്കാം

    الاثنين, مارس 02, 2020 0

    വിമാനയാത്രികര്‍ക്ക് ഇന്‍-ഫ്‌ലൈറ്റ് വൈ-ഫൈ സേവനങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര...

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ; വേനലവധിക്ക് കണ്ണൂരില്‍ നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തും

    الأربعاء, فبراير 26, 2020 0

    കണ്ണൂര്‍:    വിദേശ വിമാന കമ്ബനികള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആശ്വാസമായി എയര്‍ ഇന്ത്യ വിമാന...

    ക​ണ്ണൂ​ർ വി​മാ​ന​ത്ത​വ​ള​ത്തി​ൽ​നി​ന്ന് 38.50 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു

    الاثنين, فبراير 17, 2020 0

    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെയും സ്വർണ വേട്ട. ഒളിപ്പിച്ചു കടത്തുകയായിരുന്ന 38,49,555 രൂപ വില വരുന്ന സ്വർണം പിടികൂടി. കാസർഗോഡ്...

    പ്രണയ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ നൽകി ഇൻഡിഗോ എയർലൈൻസ്

    الخميس, فبراير 13, 2020 0

    കണ്ണൂർ :  പ്രണയ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ  നൽകി ഇൻഡിഗോ എയർലൈൻസ് . 999 രൂപ മുതൽ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്ക...

    ക​ണ്ണൂ​രിൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; ത​ല​ശേ​രി​യി​ൽ ദ​മ്പ​തി​ക​ൾ അടക്കം അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്

    الثلاثاء, فبراير 11, 2020 0

    ത​ല​ശേ​രി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ക​ട​മു​റി ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്നു പ​റ​ഞ്ഞും ല​ക്ഷ​ങ്ങ​ളു...

    മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നുള്ള ശ്ര​മം പാളി; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 15.2 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

    الأربعاء, فبراير 05, 2020 0

    മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ...

    തളിപ്പറമ്പ്‌ മണ്ഡലം എയര്‍പോര്‍ട്ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കാന്‍ 18 കോടി

    السبت, فبراير 01, 2020 0

    തളിപ്പറമ്പ്: കണ്ണൂർ എയർപോർട്ട് ലിങ്ക് റോഡുകളിലേക്ക് തളിപ്പറമ്പ്  മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകൾ വിപുലികരിച്ച് ബന്ധിപ്പിക്ക...

    അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ സ്ത്രീകൾ പിടിയിൽ;നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട

    الاثنين, يناير 27, 2020 0

    നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് ...

    വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന മദ്യത്തിന് നിയന്ത്രണം

    الثلاثاء, يناير 21, 2020 0

    വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന് ഇനി നിയന്ത്രണം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരി...

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 32 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​കൂ​ടി

    الاثنين, يناير 20, 2020 0

    മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട...

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വര്‍ണ്ണം

    الجمعة, ديسمبر 20, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ ലക്ഷങ്ങളുടെ സ്വർണവേട്ട.വിമാനത്തിൽ ഒ​ളി​പ്പി​ച്ചു വ​ച്ച സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. വി​മാ​ന​ത്...

    കണ്ണൂരിൽ വീണ്ടും സ്വർണം പിടികൂടി

    الاثنين, ديسمبر 16, 2019 0

    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ യുവാവിൽ നിന്നാണ് 28.7 ലക്ഷത്തിന്റെ സ്വർണം പിടി...

    കണ്ണൂരില്‍ നിന്ന്‌ ഗോ എയറിന്റെ പുതിയ സര്‍വീസ്‌

    السبت, ديسمبر 14, 2019 0

    ഗോ എയറിന്റെ കണ്ണൂര്‍-ദമാം സര്‍വീസ്‌ 19ന്‌ ആരംഭിക്കും. 18,981 രൂപ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ്‌ ആരംഭിച്ചു. ഗോഎയറിന്റെ സൗദി അറേബ്യയിലേക്...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; മന്ത്രിയുടേയും സിപിഎം നേതാക്കളുടെയുമടക്കം പേരില്‍ പുറത്താക്കിയ നേതാവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പ്

    الجمعة, ديسمبر 13, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി പരാതി. മന്ത്രിയുടേയും സിപിഎം നേതാക്കളു...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ; മുഖ്യമന്ത്രി

    الثلاثاء, ديسمبر 10, 2019 0

    കണ്ണൂര്‍:  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും. മു...

    കണ്ണൂർ വിമാനത്താവളവത്തിനു ഒരു വയസ്, ഫ്രീ വൈഫൈ ഒരുക്കി കേരള വിഷൻ, ശബരിമല വിമാനത്താവളം: നടപടി തുടങ്ങിയെന്നു മുഖ്യമന്ത്രി

    الاثنين, ديسمبر 09, 2019 0

    ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്...

    കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

    السبت, ديسمبر 07, 2019 0

    നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 3.750 കിലോഗ്രാം സ്വർണമാണ് രണ്ടു പേരിൽ നിന്നായി വിമാനത്താവള അധികൃതർ പിടികൂടിയത്. ഏതാണ്ട് 1.1...

    Post Top Ad

    Post Bottom Ad