Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات FOOD. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات FOOD. إظهار كافة الرسائل

    460 ടൺ സവാള വരുന്നു; കിലോ 65 രൂപ ; ഉള്ളിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ

    الجمعة, ديسمبر 06, 2019 0

    ഒരാഴ്ചയ്ക്കുള്ളിൽ 460 ടൺ സവാള സംസ്ഥാനത്ത്‌ എത്തിക്കും. സപ്ലൈകോയ്ക്ക്‌ വേണ്ടി ഭക്ഷ്യ വകുപ്പ്‌ 300 ടണ്ണും ഹോർടികോർപിന്‌ വേണ്ടി കൃഷി വകുപ...

    മട്ടന്നൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

    الجمعة, نوفمبر 22, 2019 0

    നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും വില്പനയ്ക്കായി  സൂക്ഷിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത് . ക്ലൗഡ് നൈൻ, ഊട്ടുപുര, ...

    ബീഫ് ഫ്രൈയില്‍ ഉള്ളിക്ക്പകരം കാബേജ്; ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് തളിപ്പറമ്പിലെ ഹോട്ടലുടമയുടെ മര്‍ദ്ദനം

    الجمعة, نوفمبر 15, 2019 0

    തളിപ്പറമ്പ്: ബീഫ് ഫ്രൈയില്‍ ഉള്ളിക്ക് പകരം കാബേജ് കൊടുത്തത് ചോദ്യംചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ സ്‌പെഷ്യല്...

    റേഷന്‌ ഇനി ഇ കാർഡ്‌ ; ആറ്‌ മാസത്തിനുള്ളിൽ നൽകി തുടങ്ങും

    الخميس, نوفمبر 14, 2019 0

    22 പേജുള്ള റേഷൻ കാർഡ്‌  പഴങ്കഥ.  രണ്ട്‌ പുറത്തും വിവരങ്ങളടങ്ങിയ  ഒറ്റ കാർഡായി ഇനി റേഷൻ കാർഡ്‌ ലഭിക്കും. റേഷൻ കാർഡിനായി സപ്ലൈ ഓഫീസുകളിൽ ക...

    DYFI മോറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ചെയ്തു

    الاثنين, أكتوبر 21, 2019 0

    മോറാഴ : DYFI മോറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു.

    പയ്യന്നൂരിലെ ഹോട്ടലുകളിൽ റെയ്ഡ് ; വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

    الثلاثاء, سبتمبر 24, 2019 0

    പയ്യന്നൂർ : പയ്യന്നൂർ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം ഇന്നു രാവിലെ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ആഹാര പദാർത്ഥങ്ങളും മാസങ്ങള...

    പഴയങ്ങാടി: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: രണ്ട് ബേക്കറികൾ അടച്ചിട്ടു

    الثلاثاء, سبتمبر 24, 2019 0

    പഴയങ്ങാടി:  ചൂട്ടാട്ടെ ഒരു വിവാഹസത്ക്കാരത്തിനായി കൊണ്ടുവന്ന ഷവർമകഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൊട്ടാമ്പ്രത്തെ സാബിത്ത് ബേക്കറി...

    പഴയങ്ങാടിയിലെ കല്യാണവീട്ടിൽനിന്നും ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു

    الاثنين, سبتمبر 23, 2019 0

    പഴയങ്ങാടി ചൂട്ടാടിലെ കല്യാണ വീട്ടിൽ നിന്നും ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇരുപത്തഞ്ചോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പി...

    പാഴ്സല്‍ ബി​രി​യാ​ണി​യി​ല്‍ പാറ്റ; ചോ​ദ്യം ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് മ​ര്‍​ദ​നം; അവശനിലയിലായ ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    الخميس, سبتمبر 19, 2019 0

    പ​യ്യ​ന്നൂ​ര്‍:  വീ​ട്ടി​ലേ​ക്ക് പാ​ഴ്‍​സ​ലാ​യി വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ ബി​രി​യാ​ണി​യി​ല്‍ പാറ്റയെ ക​ണ്ടെ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഓ​ട്ട...

    ലൈസൻസുള്ളവർക്കുമാത്രം ഷവർമ വിൽപനയ്ക്ക്‌ അനുമതി

    الجمعة, أغسطس 30, 2019 0

    പയ്യന്നൂർ: നഗരസഭയുടെ ലൈസൻസുള്ളവർക്ക് മാത്രം പയ്യന്നൂർ നഗരസഭാപരിധിയിൽ ഷവർമ വിൽപനയ്ക്ക് അനുമതി നൽകും. ഷവർമ വ്യാപാരികളുടെയും ഉദ്യോഗസ്ഥരു...

    പയ്യന്നൂരിൽ ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതിന് തുടർന്ന് പയ്യന്നൂർ നഗരസഭ പരിധിയിൽ ഷവർമ്മ നിരോധിച്ചു.

    الاثنين, أغسطس 26, 2019 0

    പയ്യന്നൂരിൽ ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതിന് തുടർന്ന് പയ്യന്നൂർ നഗരസഭ പരിധിയിൽ ഷവർമ്മ നിരോധിച്ചു....

    പിന്‍ ഉപയോഗിച്ച് പായ്ക്ക് ചെയ്താല്‍ പണി കിട്ടും

    الخميس, يوليو 04, 2019 0

    ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നത് വിലക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓ...

    സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധ;14 കുട്ടികള്‍ ആശുപത്രിയില്‍

    الجمعة, يونيو 21, 2019 0

      സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധ;14 കുട്ടികള്‍ ആശുപത്രിയില്‍ കോഴിക്കോട് :  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14 കുട്ടികളെ കൊയിലാണ്ട...

    യുഡിഎഫിന്റെ വാദം തളളി, ഡിവൈഎഫ്‌ഐക്ക് പൊതിച്ചോര്‍ വിതരണം തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    الخميس, أبريل 18, 2019 0

    ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കുന്ന പൊതിച്ചോറിന്റെ വിതരണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമ...

    തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

    الثلاثاء, فبراير 05, 2019 0

    തളിപ്പറമ്പ :  തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. "ROYAL TEASTALL &quo...

    തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

    الثلاثاء, ديسمبر 18, 2018 0

    തളിപ്പറമ്പ : തളിപ്പറമ്പിൽ ഹെൽത്ത്  ഇൻസ്പെക്റ്റർ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ നടത്തിയ പ...

    Post Top Ad

    Post Bottom Ad