Header Ads

  • Breaking News

    തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു


    തളിപ്പറമ്പ :
     തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. "ROYAL TEASTALL ", " HOTEL BAMBOO FRESH ", "FOOD PARK" , "JUICY" എന്നീ  ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ പിടിച്ചെടുത്തത്ത്



    റിപ്പോർട്ടർ : രാഹുൽ ദാസ്  തളിപ്പറമ്പ 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad