Header Ads

  • Breaking News

    മട്ടന്നൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി



    നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും വില്പനയ്ക്കായി  സൂക്ഷിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത് . ക്ലൗഡ് നൈൻ, ഊട്ടുപുര, റാറാസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത് . ഊട്ടുപുരയിൽ നിന്ന് തലേ ദിവസത്തെ സാമ്പാറും മീൻ കറിയും ചൂടാക്കാനും, ഒരു വട്ടിയോളം ചോറ് തിളപ്പിച്ചുപയോഗിക്കാനും ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. ക്ലൗഡ് നൈനിൽ പഴകിയ ഇറച്ചി വിഭവങ്ങളും പൊറോട്ട തുടങ്ങിയവയും പിടിച്ചെടുത്തു.
    റാറാസിൽ നിന്ന് 2 ദിവസം മുൻപേ കാലാവധി കഴിഞ്ഞ 28 പേക്കറ്റ് പാല് ഫീസറിൽ പാനീയങ്ങളുണ്ടാക്കാനായ് സൂക്ഷിച്ചിരിക്കയായിരുന്നു. ഇരിട്ടി റോഡിലെ ഒരു ടീ ഷോപ്പിന് മുകളിൽ അനധികൃതമായി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad