മസ്കത്തില് നിന്ന് കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. യാത്രക്കാര്‍ കുറഞ്ഞതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.സെപ്റ്റംബര്‍ 11നാണ് അവസാന സര്‍വീസ്. എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള ഏക സര്‍വീസ് ആയിരുന്നു ഇത്. മസ്കത്തില് നിന്നുള്ള സര്‍വീസുകള്‍ മുംബൈയിലേക്ക് റീ ഷെഡ്യൂള്‍ ചെയും.
ليست هناك تعليقات
إرسال تعليق