കേരളത്തിൽ പുതിയ രോഗം കണ്ടെത്തി
കേരളത്തിൽ അപൂർവ മലേറിയ രോഗാണുവിനെ കണ്ടെത്തി
രാജ്യത്ത് ആദ്യമായി കേരളത്തിൽ അപൂർവമായ മലേറിയ രോഗാണുവിനെ കണ്ടെത്തി. സുഡാനിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയുടെ രക്തപരിശോധനയിലാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ പരിശോധനയിലാണ് പ്ലാസ്‍മോഡിയം ഒവേൽ എന്ന വ്യത്യസ്ത മലമ്പനിരോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മലേറിയുടെ സാധാരണ രോഗലക്ഷണങ്ങൾ തന്നെയാണ് പ്ലാസ്‌മോഡിയം ഒവേൽ ബാധിച്ചാലും ഉണ്ടാവുക. ആഫ്രിക്കയെ ദുരിതത്തിലാഴ്ത്തിയ രോഗാണു കൂടിയാണിത്.
ليست هناك تعليقات
إرسال تعليق