Header Ads

  • Breaking News

    പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു


    മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി വിജിത്താണ് (31) ഇന്ന് പുലർച്ചെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള വിജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേഞ്ഞിപ്പലം പഞ്ചായത്തിലെ 11ാം വാർഡ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാണ് ഇദ്ദേഹം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad