Header Ads

  • Breaking News

    രാജ്യവ്യാപകമായി ജനുവരി 2 മുതൽ ഡ്രൈ റൺ

    രാജ്യത്ത് ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളുടെ തലസ്ഥാനത്ത് പരിശീലനം നടപ്പാക്കാനാണ് തീരുമാനം. വാക്സിൻ വിതരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് തയ്യാറെടുപ്പുകൾ വിലയിരുത്താനാണിത്. അതെസമയം പുതിയ കൊവിഡ് വൈറസ് ബാധിച്ച് ഇന്ന് അഞ്ച് പേർക്ക് കൂടി രോഗം ബാധിച്ചു. ആകെ 25 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad