വൻ സുരക്ഷാവീഴ്ച; 70 ലക്ഷം പേരുടെ ക്രെഡിറ്റ് കാർഡ് വിവരം ചോർന്നു
70 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നു. ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, വാർഷിക വരുമാനം എന്നിവ ഉൾപ്പെടുന്ന ഡാറ്റാ ബേസാണ് ചോർത്തിയതെന്ന് സുരക്ഷാ ഗവേഷകർ ചൂണ്ടിക്കാട്ടി. 2010-19 കാലയളവിലാണ് 2 ജിബിയോളം ഡാറ്റ ചോർന്നത്. ഹാക്കർമാരും സൈബർ കുറ്റവാളികളും ഇത് ദുരുപയോഗം ചെയ്തേക്കാം.
ليست هناك تعليقات
إرسال تعليق