Header Ads

  • Breaking News

    മാരക രോഗത്തെ ത‍ടഞ്ഞു; കേരളത്തിന് അഭിമാനനേട്ടം

    സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യമന്ത്രി. കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ മാര്‍ഗരേഖ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വ്യാപനമുണ്ടാകാതെ തടഞ്ഞെന്നും കെകെ ശൈലജ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad