Header Ads

  • Breaking News

    ജിയോ വാക്ക് പാലിച്ചു: ജനുവരി 1 മുതൽ കേളുകൾ സൗജന്യം

    മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുന്നതിനുള്ള ചാര്‍ജ് ജനുവരി 1 മുതല്‍ റിലയന്‍സ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ്‌വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവില്‍ 40.6 കോടി വരിക്കാരാണ് റിലയന്‍സ് ജിയോക്കുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad