ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തെ തുണിക്കടയിൽ തീപ്പിടുത്തം. ലൂർദ്ദ് സെന്ററിലെ അമ്പാടി തുണിക്കടയിലാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകൾ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. പുലർച്ചെയാണ് തീപ്പിടുത്തമുണ്ടായത്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
ليست هناك تعليقات
إرسال تعليق