നടനും സംവിധായകനുമായ അൽഫോൺസ് പുത്രന്റെ പേരിൽ തട്ടിപ്പ്
നടനും സംവിധായകനുമായ അൽഫോൺസ് പുത്രന്റെ പേരിൽ നടിമാരുൾപ്പെടെ മറ്റ് സ്‍ത്രീകൾക്ക് വ്യാജ കോൾ. അൽഫോൺസ് പുത്രൻ തന്നെയാണ് വിവരം ഫേസ്‍ബുക്കിലൂടെ അറിയിച്ചത്. ദയവായി "9746066514, 9766876651" എന്നീ ഫോൺ നമ്പറിൽ വരുന്ന കോളുകൾ എടുക്കരുതെന്നും ഇത്തരത്തിൽ സമാനമായ രീതിയിൽ വരുന്ന കോളുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ വീഡിയോകളോ കൈമാറരുതെന്നും അദ്ദേഹം പറഞ്ഞു.
ليست هناك تعليقات
إرسال تعليق