Header Ads

  • Breaking News

    ഇന്ന് കേരളത്തിൽ 6820 പേർക്ക് കോവിഡ് 19


    സംസ്ഥാനത്ത് ഇന്ന് 6820 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5935 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 730 പേരുടെ ഉറവിടം വ്യക്തമല്ല. 60 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് ബാധിച്ചു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

    Updating.....

    ➖➖➖➖➖➖➖➖➖➖➖
    കൂടുതൽ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക

    https://chat.whatsapp.com/CaRE5193lzE4UzNWtmXpsg

    🔊 പരസ്യം നൽകാൻ
    https://wa.me/message/RF23LXTPEMVID1

    ليست هناك تعليقات

    Post Top Ad

    Post Bottom Ad